ke ചികിത്സ സഹായം കൈമാറി

അഞ്ചൽ: വാഹനാപകടത്തെത്തുടർന്ന് അവശനിലയിലായ വീട്ടമ്മക്ക്​ പ്രവാസി കൂട്ടായ്മ ചികിത്സ ധനസഹായം നൽകി. ഒരു മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പൊടിയാട്ടുവിള സ്വദേശി ലീലാമ്മയുടെ തുടർ ചികിത്സക്കാണ് പൊടിയാട്ടുവിള പ്രവാസി കൂട്ടായ്മ സഹായം നൽകിയത്. കൂട്ടായ്മ പ്രസിഡൻറ്​ എം.സി. വിനോദ്, കോഓഡിനേറ്റർ ഒ.യോഹന്നാൻ, പ്രകാശ് ജോൺ, ഷിൻസു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.