മാ​ലി​ന്യ​മു​ക്​​ത കേ​ര​ളം കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം പാ​ള​യം മാ​ർ​ക്ക​റ്റി​ൽ‌

ശു​ചീ​ക​ര​ണ​പ​രി​പാ​ടി മ​ന്ത്രി എം.​ബി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

‘മാ​ലി​ന്യ​മു​ക്​​ത കേ​ര​ളം’: പാ​ള​യം മാ​ർ​ക്ക​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ മ​ന്ത്രി രാ​ജേ​ഷ്​

തി​രു​വ​ന​ന്ത​പു​രം: നാ​ടി​നെ വൃ​ത്തി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ക്ഷി, മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലെ​ന്ന്​ മ​ന്ത്രി എം.​ബി രാ​ജേ​ഷ്. മാ​ലി​ന്യ​മു​ക്​​ത കേ​ര​ളം കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം പാ​ള​യം മാ​ർ​ക്ക​റ്റി​ൽ‌ ശു​ചീ​ക​ര​ണ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി അ​വ​ർ​ക്കൊ​പ്പം അ​ൽ​പ​സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

മാ​ലി​ന്യ​മു​ക്ത കേ​ര​ള​ത്തി​ന്‌ വേ​ണ്ടി ആ​യി​ര​ക്ക​ണ​ക്കി​ന്‌ തൊ​ഴി​ലാ​ളി​ക​ളാ​ണ്‌ ഞാ​യ​റാ​ഴ്ച കേ​ര​ള​മാ​കെ അ​ണി​നി​ര​ന്ന​ത്‌. 1500 കേ​ന്ദ്ര​ങ്ങ​ളി​ൽ സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ൾ ശു​ചീ​ക​ര​ണ​ത്തി​ന്‌ ഇ​റ​ങ്ങി​യ​താ​യും അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി ഫേ​സ്​ ബു​ക്കി​ൽ കു​റി​ച്ചു. എ.​ഐ.​ടി.​യു.​സി, ഐ.​എ​ൻ.​ടി.​യു.​സി, ബി.​എം.​എ​സ്‌, എ​സ്‌.​ടി.​യു തു​ട​ങ്ങി​യ എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ‌ ഉ​ട​ൻ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ‌

Tags:    
News Summary - garbage-free Kerala-Meet the workers at Palayam Market Minister Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.