കെ.എസ്.ആർ.ടി.സി നഗരത്തിൽ ആരംഭിച്ച ഡബിൾ ഡക്കർ ബസിലെ സിറ്റി റൈഡിൽ വൃദ്ധസദനത്തിലെ അന്തേവാസികൾ യാത്രക്കെത്തിയപ്പോൾ
Posted On
date_range Updated On
date_range നഗരയാത്ര ആഘോഷമാക്കി വയോധികർ
തിരുവനന്തപുരം: തലസ്ഥാനത്തെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി നടത്തിയ ഓപണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസിലെ നഗരയാത്ര നവ്യാനുഭവമായി. പ്രായത്തിന്റെ അവശതകൾ മറന്ന് ഓൾഡേജ് ഹോമിലെ 54 അന്തേവാസികളും ജീവനക്കാരും സിറ്റി റൈഡിൽ നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു.
രാവിലെ ഒമ്പതിന് കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച യാത്ര മ്യൂസിയം, മൃഗശാല, വെള്ളയമ്പലം, പ്ലാനറ്റേറിയം, ശംഖുംമുഖം ചുറ്റി തിരികെ കിഴക്കേകോട്ടയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.