ഡോക്ടർമാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ധ​രാ​ത്രി​യി​ൽ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

ക​ല്ലി​യൂ​ർ തെ​റ്റി​വി​ള​യി​ൽ ത​നൂ​ജ നി​വാ​സി​ൽ​നി​ന്ന്​ പോ​ങ്ങും​മൂ​ട് പ​മ്പ് ഹൗ​സി​നു​സ​മീ​പം പ​ന​ച്ച​വി​ള വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​മ​ൽ (23), ഉ​ള്ളൂ​ർ പോ​ങ്ങും​മൂ​ട്​ നീ​രാ​ഴി ലെ​യി​നി​ൽ അ​രു​ൺ (23), കു​രി​യാ​ത്തി പു​ത്ത​ൻ​കോ​ട്ട ശ്മ​ശാ​ന​ത്തി​ന് സ​മീ​പം വി​ള​യി​ൽ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സ​നോ​ജ് (23), ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് ക​രി​യ്ക്ക​കം ഷം​ല മ​ൻ​സി​ലി​ൽ​നി​ന്നും ക​ല്ല​മ്പ​ള്ളി ക​രി​മ്പു​ക്കോ​ണ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന റ​ഫീ​ഖ് (23) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.