Posted On
date_range Updated On
date_range ധനുവച്ചപുരത്ത് സംഘര്‍ഷം; രണ്ടുപേർക്ക് പരിക്ക്
പാറശ്ശാല: ധനുവച്ചപുരത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് സംഘര്‍ഷം. ഡി.സി.സി ജനറല്‍ സെക്രട്ടറി മഞ്ചവിളാകം ജയനും ബൂത്ത് പ്രസിഡൻറ് പത്മകുമാറിനും പരിക്കേറ്റ് ചികിത്സയില്‍.
തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൊല്ലയില്‍ പഞ്ചായത്തിലെ പുതുേശ്ശരി മഠം വാര്‍ഡ് മെമ്പര്‍ ആയ ബൈജു കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞു.
തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസിെൻറ നേതാക്കളായ മഞ്ചവിളാകം ജയനേയും ബൂത്ത് പ്രസിഡൻറ് പത്മകുമാറിനെയും മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ക്ക് എതിരെ പാറശാല പൊലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.