കുളത്തൂര്‍ വിശ്വജിത് ചിരട്ടയില്‍ തീര്‍ത്ത ശിൽപം
ജഗതി ശ്രീകുമാറിന് നല്കുന്നു
Posted On
date_range Updated On
date_range ജഗതി ശ്രീകുമാറിന് ചിരട്ടയില്‍ തീര്‍ത്ത ശിൽപം കൈമാറി
തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് ചിത്രകാരൻ വിശ്വജിത് കുളത്തൂര്‍ ചിരട്ടയില്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ചിത്രം കൈമാറി. ചടങ്ങില്‍ കൃപ ചാരിറ്റി സെക്രട്ടറി മുഹമ്മദ് മാഹിന്‍ അധ്യക്ഷതവഹിച്ചു.
പ്രേംനസീര്‍ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്, ചലച്ചിത്രതാരം സിനി ജിനേഷ്, കണ്ണന് പള്ളിപ്പുറം, ചെമ്പഴന്തി സുനില്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവര്‍ക്ക് ജഗതി ശ്രീകുമാറിന്റെ മക്കളായ രാജ്കുമാറും പാര്‍വതിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.