സു​രേ​ഷ്   

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കച്ചവടത്തിനായി കൊണ്ടു വന്ന 40 ഗ്രാം കഞ്ചാവുമായി യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പളളിവിളാകം പുരയിടം ടി.സി - 47 /1003 -ല്‍ സുരേഷാണ്​(25)അറസ്റ്റിലാത്​. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Caught with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.