Posted On
date_range Updated On
date_range എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സർവിസുകൾ കൂടി
ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവിസുകൾ കൂടി ആരംഭിക്കുന്നു. ബഹ്‌റൈൻ സർവിസ് നവംബർ 30 മുതലും ദമ്മാം സർവിസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും.
തിരുവനന്തപുരം-ബഹ്‌റൈൻ സർവിസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 05.35 ന് പുറപ്പെടും. തിരുവനന്തപുരം-ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 05.35ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.