ജയകൃഷ്ണൻ
എ. നായർ
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: വ്യാജപ്പേരിൽ വിവാഹ പരസ്യം നൽകി യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തിൽ ജയകൃഷ്ണൻ എ. നായർ (52) എന്നയാളെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ മാട്രിമോണിയല് സൈറ്റുകളില് വ്യാജ പേരുകളില് രജിസ്റ്റർ ചെയ്ത് അതുവഴി പെണ്കുട്ടികള്ക്ക് വിവാഹ താൽപര്യം അയച്ചശേഷം വഞ്ചിച്ച കുറ്റത്തിനാണ് ഇയാളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.