രമേശ്
Posted On
date_range Updated On
date_range കൊലപാതകക്കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: കൊലപാതകക്കേസിലെ പ്രതിയെ പിടികൂടി. വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, ചാത്തറമൂല, വസന്ത ഭവനിൽ രമേശിനെയാണ് (53) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ൽ വട്ടിയൂർക്കാവ് കുന്നിൽ സൂപ്പർ മാർക്കറ്റിന് സമീപം വെച്ച് അക്ഷയ് എന്ന യുവാവ് മർദനമേറ്റ് മരിച്ച കേസിലാണ് അറസ്റ്റ്. കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.