അക്ബർ ഷാ
Posted On
date_range Updated On
date_range വധശ്രമക്കേസ് പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ. പുത്തൻപളളി പളളിതെരുവ് സ്വദേശി ഷെഫീഖ് (48) നെ ഇന്റർലോക്ക് കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കീഴാറ്റിങ്ങൽ പാലാംകോണം ചരുവിള വീട്ടിൽ അക്ബർ ഷാ ( 48) ആണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.