നാട്ടുകാരും കഴക്കൂട്ടം ഫയർഫോഴ്സും ചേർന്ന് പന്നിയെ
കിണറ്റിൽനിന്ന് പുറത്തെടുക്കുന്നു
Posted On
date_range Updated On
date_range പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നി ചത്തു
പോത്തൻകോട്: കാവുവിളയിൽ പൊട്ടക്കിണറ്റിൽ വീണ പന്നി ചത്തു. കാവുവിള വളവും കരവീട്ടിൽ വിജയൻ നായരുടെ സ്വകാര്യവസ്തുവിലെ പൊട്ടക്കിണറ്റിലാണ് പന്നിയെ കണ്ടത്. തുടർന്ന് നാട്ടുകാരും കഴക്കൂട്ടം ഫയർഫോഴ്സും ചേർന്ന് പന്നിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും പന്നി ചത്ത നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പന്നിയെ കുഴിച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.