പ്രസന്നന്‍ നെടുമങ്ങാട്: താന്നിമൂട് പച്ചക്കാട് തംബുരുവില്‍ റിട്ട. പഞ്ചായത്ത് സെക്രട്ടറി എസ്. പ്രസന്നന്‍ (60) നിര്യാതനായി. ഭാര്യ: സിനി പ്രസന്നന്‍. മക്കള്‍: വിഷ്ണു (സോഫ്റ്റ്വെയര് എൻജിനീയര്‍), വീണ (ടാക്സ് അനലിസ്റ്റ്). മരുമക്കള്‍: കൃഷ്ണപ്രിയ, മനീഷ് (ബിസിനസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.