ചരമം ബി. പത്മിനിഭായി (92)

പത്മിനിഭായി നെടുമങ്ങാട്: മുക്കോലയ്ക്കൽ ശിവകാമിയിൽ ആരോഗ്യവകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് ബി. പത്മിനിഭായി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ (ആയുർവേദ വൈദ്യൻ). മക്കൾ: പ്രസന്നകുമാരി (ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ് റിട്ട. അധ്യാപിക), ഡോ. പി. ലത (റിട്ട.സി.എം.ഒ ഗവ. ആയുർവേദ ആശുപത്രി ആനാട്), സാജൻ (എൽ.ഐ.സി), പരേതനായ പ്രേംകുമാർ (ബി.എസ്.എൻ.എൽ). മരുമക്കൾ: പി. രാമചന്ദ്രൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), കെ. ശശിധരൻ നായർ (ആനാട് ശശി, മലയാള മനോരമ നെടുമങ്ങാട് ലേഖകൻ), ആർ. നന്ദിനി (എസ്ബി.ഐ ലൈഫ്), ടി. ഇന്ദിരാമ്മ. സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.