നെടുമങ്ങാട്: നിയോജക മണ്ഡലത്തിൽ രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 19,000 കുടിവെള്ള കണക്ഷനുകൾക്കായി 90 കോടി രൂപ നൽകിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമണ്‍ വാര്‍ഡിലെ മാഞ്ഞാംകോട് കോളനിയില്‍ പുതിയ പൈപ്പ് ലൈൻ ദീർഘിപ്പിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. കാപ്ഷൻ കരകുളം മാഞ്ഞാംകോട് കോളനിയിൽ പുതിയ പൈപ്പ് ലൈൻ ദീർഘിപ്പിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.