ഭാർഗവൻ പിള്ള (86)

ഭാർഗവൻ പിള്ള പാലോട്: താന്നിമൂട് വെള്ളായണി കോണത്ത് പി.എസ്​ നിലയത്തിൽ ഇടിഞ്ഞാർ ടി.എച്ച്​.എസ് റിട്ട. അധ്യാപകൻ ഭാർഗവൻപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ദിനേശ് (ജെ.എൻ.ടി.ബി.ജി.ആർ.ഐ പാലോട്), ദീപ്തി. മരുമക്കൾ: ഷീജ (ടീച്ചർ നളന്ദ ടി.ടി.ഐ നന്ദിയോട്), മോഹൻദാസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.