സുഗുണരാജ് (82)

നെടുമങ്ങാട്: ചുള്ളിമാനൂർ കരിങ്കട ലീഡ ഭവനിൽ നിര്യാതനായി. ഭാര്യ: ടി.ജി. സരോജം (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.വി.എച്ച്​.എസ് ആനാട്). മക്കൾ: ലീഡ രാജ് (അധ്യാപിക, എൽ.പി.എസ്, ചങ്ങ), ലീന രാജ് (അധ്യാപിക, ഗവ. ഹൈസ്കൂൾ, കരിപ്പൂർ), ലീജ രാജ് (അധ്യാപിക, ക്രിസ്തുജ്യോതി ഹയർ സെക്കൻഡറി സ്കൂൾ ചുള്ളിമാനൂർ). മരുമക്കൾ: ജോണി (റിട്ട. സബ് ഇൻസ്‌പെക്ടർ), വിജയകുമാർ. (റിട്ട.സെക്​ഷൻ ഓഫിസർ, സെക്രട്ടേറിയറ്റ്), ജോയ്ക്കുട്ടി (അധ്യാപിക, എൽ.പി.എസ് അടപ്പുപാറ ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.