ഫൊക്കാന കേരള കൺവെൻഷൻ 26ന്

തിരുവനന്തപുരം: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാനയുടെ ഈ വർഷത്തെ കേരള കൺവെൻഷൻ ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് നടക്കും. കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറൻറ് ആർട്സ് സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡൻറ് ജോർജി വർഗീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.