ചരമം 2 സദാശിവൻ 96

സദാശിവൻ വർക്കല: ഇലകമൺ മൂലക്കട സുധ വിഹാറിൽ സദാശിവൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുധ, സുചിത്ര, രേണുക, സുനിത, ജോസ്, ജോയ്, ലീൻ. മരുമക്കൾ: സുദർശനൻ, മോഹൻദാസ്, സുരേഷ് ബാബു, സുരേഷ്​ലാൽ, ഷൈനി, സജിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.