ചരമം 2 കമലാംബിക

കമലാംബിക വർക്കല: ഇടവ മാന്തറ വാറുവിള വീട്ടിൽ പരേതനായ രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ കമലാംബിക (76) നിര്യാതയായി. മക്കൾ: ഗീത, സജീവ്, ശോഭ, സീമ, ഷീബ. മരുമക്കൾ: സുരേഷ്‌, പ്രിയ, കാർത്തിക്, സുകേശൻ, ജ്യോതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.