ജില്ലയിൽ 11 കണ്ടെയ്ൻമെൻറ്​ സോണുകൾ കൂടി

ജില്ലയിൽ 11 കണ്ടെയ്ൻമൻെറ്​ സോണുകൾ കൂടി തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി ജില്ലയിൽ 11 പ്രദേശങ്ങൾകൂടി കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലെ വെങ്ങാനൂർ, വാഴോട്ടുകോണം മലയിൻകീഴ് പഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂർകോട്, മച്ചേൽ ആര്യൻകോട് പഞ്ചായത്തിലെ കീഴാറൂർ, കവലൂർ, പശുവന്നറ നാവായിക്കുളം പഞ്ചായത്തിലെ മൈനപ്പാറ വെമ്പായം പഞ്ചായത്തിലെ തേക്കട നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പെരുമ്പഴുതൂർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.