ചരമം 1 ശ്രീകണ്ഠൻനായർ

ശ്രീകണ്ഠൻ നായർ വർക്കല: ജനാർദനപുരം പോറ്റി വിളാകത്ത് വീട്ടിൽ വിമുക്ത ഭടൻ ശ്രീകണ്ഠൻ നായർ (ബേബി-69) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ശ്രീജ, അശ്വതി. മരുമകൻ: അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.