ചരമം 1 ഭാസ്കരപിള്ള 85

ഭാസ്കരപിള്ള വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് പയറ്റുവിള പുത്തൻവീട്ടിൽ ഭാസ്കരപിള്ള (85) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുനിൽകുമാർ (സൗദി), സുനിത. മരുമക്കൾ: നിമിഷ, ഹരീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.