ചരമം 1 ഹരിദാസ് 76

ഹരിദാസ് വർക്കല: കാപ്പിൽ നെല്ലേറ്റിൽകടവിന് സമീപം ഷാബു നിവാസിൽ ഹരിദാസ് (76- അപ്പോളോ ടൈലേഴ്സ്, വെറ്റക്കട) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷെർളി, ലില്ലി. മരുമക്കൾ: സതീശൻ, സുരേഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.