'ഭക്ഷ്യസുരക്ഷ കുറ്റം ശിക്ഷ കഠിനമാക്കണം'

തിരുവനന്തപുരം: മായംചേർത്ത് വൃത്തിഹീനമായ ഭക്ഷണം നൽകി ജനങ്ങളുടെ ജീവൻ പന്താടുന്ന സ്ഥാപനങ്ങളെയും ബന്ധപ്പെട്ട ഉദ്യോഗസ്​ഥരെയും ശക്ഷിക്കണമെന്ന് കോൺഫ്ര കൺസ്യൂമർ ​ഫോറം, കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ്​ അസോസിയേഷൻ സംയുക്ത യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. എസ്​. രഘു അധ്യക്ഷതവഹിച്ചു. പി. പുരുഷോത്തമൻ, പ്രഫ. ഗീവർഗീസ്​, പ്രഫ. കൊല്ലാശ്ശേരിൽ അപ്പുക്കുട്ടൻ, അരുൺകുമാർ, വിനയചന്ദ്രൻ, വേണു ഹരിദാസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.