വിശ്വകർമ സർവിസ് സൊസൈറ്റി വാർഷികം

പോങ്ങനാട്: വിശ്വകർമ സർവീസ് സൊസൈറ്റി പോങ്ങനാട് ശാഖ വാർഷികം താലൂക്ക് പ്രസിഡൻറ്‌ ഡി. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ്‌ രാജൻ അധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ്‌ ടി.ആർ മനോജ് ‌ മുഖ്യാതിഥിയായി. വാർഡ്‌ മെംബർ പോങ്ങനാട് രാധാകൃഷ്ണൻ, താലൂക്ക് ഭാരവാഹികളായ സതീശ് കൃഷ്ണൻ, എം.ജി കൃഷ്ണൻ, ചെറുന്നിയൂർ ബാലകൃഷ്ണൻ, റീന ആറ്റിങ്ങൽ, ട്രഷറർ ആരാമം സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.