'ഞങ്ങളും കൃഷിയിലേക്ക്' പഞ്ചായത്തുതല ഉദ്ഘാടനം

വെള്ളറട: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ്​ എം. രാജ്മോഹ‍​ൻെറ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്നു. പച്ചക്കറി തൈകള്‍ നട്ട് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ലാല്‍കൃഷ്ണന്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. വൈസ്​പ്രസിഡന്റ് ദീപ്തി, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. മംഗള്‍ ദാസ്, പഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി, ശാന്തകുമാരി, ഷാജി കൂതാളി, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, ജലജ, കൃഷിവികസന ഓഫിസര്‍ ബൈജു, ദീപു, സിന്ധു, കര്‍ഷകര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ നിർ വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.