കഴക്കൂട്ടം: അംഗൻവാടി വഴി കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്ത ന്യൂട്രിമിക്സ് . നഗരസഭയിലെ ഞാണ്ടൂർക്കോണം വാർഡിലെ ആളിതറട്ടയിൽ സ്ഥിതി ചെയ്യുന്ന അംഗൻവാടിയിൽനിന്ന് ഞാണ്ടൂർക്കോണം അവിട്ടം വീട്ടിൽ രേഖയുടെ കൊച്ചുമകൾക്ക് നൽകിയ അമൃതം പൗഡറിലാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ മാസം വിതരണം ചെയ്ത പായ്ക്കറ്റിൽ ചത്തുണങ്ങിയ നിലയിലായിരുന്നു പല്ലി. ആരോഗ്യ പ്രവർത്തകരെയും അംഗൻവാടി ജീവനക്കാരെയും വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.