വർക്കല: സി.പി.എം നേതാവും മുൻ സ്പീക്കറുമായ വർക്കല രാധാകൃഷ്ണനെ വർക്കല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. മുണ്ടയിലെ വർക്കലയുടെ സ്മൃതി മണ്ഡപത്തിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി. ജോയി എം.എൽ.എ, ജില്ല സെക്രട്ടേറിയറ്റ് അംഗം ബി.പി. മുരളി, ജില്ല കമ്മിറ്റി അംഗം മടവൂർ അനിൽ, വർക്കല ഏരിയ സെക്രട്ടറി എം.കെ. യൂസുഫ്, നഗരസഭ ചെയർമാൻ കെ.എം. ലാജി, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പുഷ്പാർച്ചന നടത്തി. വർക്കല രാധാകൃഷ്ണന്റെ വസതിയിൽ അനുസ്മരണ യോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.