ആദിവാസി ക്ഷേമ സമിതി വെഞ്ഞാറമൂട് ഏരിയ സമ്മേളനം

പാലോട്: സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു. എം.വി. ഷിജുമോൻ അധ്യക്ഷത വഹിച്ചു. ജി.എസ്. ഷാബി, എസ്. സജീഷ്, പേരയം ശശി, കരിമ്പിൻകാല സുരേഷ്, ആർ. രാമഭദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനിൽകുമാർ (പ്രസി.), സദാനന്ദൻ കാണി (സെക്ര.), അമ്പിളി (ട്രഷ.). കാപ്​ഷൻ: ആദിവാസി ക്ഷേമസമിതി വെഞ്ഞാറമൂട് ഏരിയ സമ്മേളനം ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.