നെടുമങ്ങാട്: വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിന് സമീപത്തെ മിഗ്ദാദിൻെറ ഉടമസ്ഥതയിലുള്ള നടന്നു. മൊബൈൽ ഉൾപ്പെടെ കവർന്നു. 20,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. കടയുടെ പിന്നിലെ വാതിൽ പൊളിച്ചാണ് മോഷണം നടത്തിയത്. കടയിലെ സി.സി.ടി.വി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. സമീപത്തെ കടയിൽ മോഷണ ശ്രമം നടന്നു. മൊബൈൽ കട ഉടമ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. കാപ്ഷൻ: മൊബൈൽ കടയുടെ പിന്നിലെ വാതിൽ പൊളിച്ച് മോഷണം നടത്തിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.