വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

ശാസ്താംകോട്ട: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. മൈനാഗപ്പള്ളി ഇടവനശ്ശേരി ആശാന്‍റയ്യത്ത് കിഴക്കതിൽ രാമകൃഷ്ണപിള്ള (60) ആണ് മരിച്ചത്. ഈ മാസം രണ്ടിന് ശാസ്താംകോട്ട ഭരണിക്കാവിന് കിഴക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ. മരുമകൾ: ഉണ്ണിമായ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.