കഴക്കൂട്ടം: രാത്രിയിൽ യുവാവ് വീടിന് മുകളിൽനിന്ന് കാൽവഴുതി വീണ് മരിച്ചു. പള്ളിപ്പുറം പാച്ചിറയിൽ തളിയിൽ വീട്ടിൽ അൽത്താഫ്-ഷീജ ദമ്പതികളുടെ മകൻ അനസ് (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. അൽത്താഫും കുടുംബവും ഒരാഴ്ച മുമ്പാണ് പള്ളിപ്പുറം-അണ്ടൂർക്കോണം റോഡിനടുത്തെ പാച്ചിറയിലെ വാടക വീട്ടിൽ താമസമായത്. വീടിന്റെ രണ്ടാം നിലയിൽ താമസിക്കുകയായിരുന്നു ഇവർ. ജേഷ്ഠൻ ആഷിക്ക് ദുബൈയിൽനിന്ന് നാട്ടിലെത്തിയ ശേഷം പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.