മുഖ്യമന്ത്രിയുടെ ചേംബർ: കേന്ദ്രസർവിസ് സംഘടനകളുടെ കോൺഫെഡറേഷൻ സംസ്ഥാനകമ്മിറ്റി തയാറാക്കിയ 'സമര ചക്രവാളങ്ങളിൽ - സഖാവ് എം. കൃഷ്‌ണൻ സ്‌മരണ' എന്ന പുസ്‌തകത്തിന്‍റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 കെ.എസ്.ടി.എ ഹാൾ: ടൈറ്റാനിയം ജനറൽ ലേബർ യൂനിയൻ 37ാം വാർഷിക സമ്മേളനം ഉദ്ഘാടനം മന്ത്രി പി. രാജീവ് രാവിലെ 10 കനകക്കുന്ന്: ദേശീയ സരസ് മേള രാവിലെ 10 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: കാവ്യകേളി പരിശീലന പരിപാടി ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഹോട്ടൽ റീജൻസി: സായാഹ്നയുടെ പൊതുയോഗം വൈകു. 4 കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം: ഉത്സവ മഹാമഹത്തോടനുബന്ധിച്ച് പുറത്തെഴുന്നള്ളത്ത് രാവിലെ 8.40
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.