തിരുവനന്തപുരം: കേരള വെറ്ററിനറി സർവിസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ചടങ്ങിൽ മൃഗസംരക്ഷണ മേഖലയിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച മൂന്ന് വെറ്ററിനറി ഡോക്ടർമാരെ ആദരിച്ചു. മൗണ്ടഡ് പൊലീസ് യൂനിറ്റിലെ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. ലോറൻസ് കെ.ജെ, തിരുവനന്തപുരം സുവോളജിക്കൽ ഗാർഡൻസിലെ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. ജേക്കബ് അലക്സാണ്ടർ, വർക്കല മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. രമ എന്നിവരെയാണ് ആദരിച്ചത്. ശനിയാഴ്ച തലസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ മൂന്നുപേരെയും മെമന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.