കല്ലമ്പലം: പുതുശ്ശേരിമുക്ക് വണ്ടിത്തടം ജങ്ഷനിൽ നിലാവ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും കിടപ്പുരോഗികൾക്ക് ചികിത്സ സഹായവും വിതരണം ചെയ്തു. പി.പി. സയ്ദ് ജഹ്ഫർ കോയ തങ്ങൾ കൂട്ട പ്രാർഥനക്ക് നേതൃത്വം നൽകി. twatl ahamad devarkovil പുതുശ്ശേരിമുക്ക് വണ്ടിത്തടം ജങ്ഷനിൽ നിലാവ് കൂട്ടായ്മയുടെ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.