ഭൂമി വിട്ടുനൽകിയവർക്ക് പുതുജന്മം: ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക നൽകും

നേമം: അബ്ദുൽകലാം സാങ്കേതിക സർവകലാശാലക്ക്​ ഭൂമി വിട്ടുനൽകിയവർക്ക് പുതുജന്മം. ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാവുകയും നിരവധിപേർ കടക്കെണിയിലാവുകയും ഒരു സ്ത്രീ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.