തിരുവനന്തപുരം: മലയോര ഹൈവേ റോഡ് പണിയുമായി ബന്ധപ്പെട്ട് കലുങ്ക്നട ജങ്ഷനിലെ പുതിയ പാലത്തിനു സമാന്തരമായി ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഈമാസം ഒമ്പത് മുതൽ 11 വരെ ചൂണ്ടിക്കൽ, കലുങ്ക്നട, പനച്ചമൂട്, പുലിയൂർശാല, മലയിൻകാവ്, വേങ്കോട്, ചാമവിള, കുടയാൽ, കരിക്കമാൻകോട്, ഡാലുംമുഖം എന്നീ പ്രദേശങ്ങളിൽ . ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസി. എൻജിനീയർ വാട്ടർ സപ്ലൈ സെക്ഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.