സംഘാടക സമിതി ഓഫിസ്

ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തി​ന്‍റെ ആറ്റിങ്ങൽ വെസ്റ്റ് മേഖല ജില്ല സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. വിഷ്ണു ചന്ദ്രൻ, ദിനേശ്, പ്രശാന്ത് മങ്കാട്ട്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.