തിരുവനന്തപുരം: കിംസ് ഹെൽത്തിലെ ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗം സൗജന്യ ആൻറി ഏജിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13ന് ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് ക്യാമ്പ്. പ്രായമാകുന്നതിനാൽ തൊലിപ്പുറത്ത് ദൃശ്യമാകുന്ന അടയാളങ്ങൾ കുറക്കുകയെന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്. 35 വയസ്സിനു മേൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഡെർമറ്റോളജി കോസ്മറ്റോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ നടത്തുന്ന കൺസൽട്ടേഷൻ സൗജന്യമായിരിക്കും. പരിശോധനകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. തുടർചികിത്സകൾക്ക് ഇളവുകൾ ലഭ്യമാണ്. വിവരങ്ങൾക്ക്: 9539538888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.