പ്രധാനമന്ത്രി ഇന്ന്​ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: ബി.ജെ.പി സ്ഥാപകദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ ഒമ്പതിന്​ സംസ്ഥാന-ജില്ല-മണ്ഡല-പഞ്ചായത്ത് ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തകർ ഒത്തുചേരും. എല്ലാ സ്ഥലത്തും വലിയ സ്ക്രീനുകളുണ്ടാകും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. നരേന്ദ്ര മോദി സർക്കാറിന്‍റെ ജനക്ഷേമ പദ്ധതികൾ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.