എസ്.ഡി.പി.ഐ ധർണ

ആറ്റിങ്ങൽ: സര്‍വ മേഖലകളിലും അന്യായമായി വര്‍ധിപ്പിച്ച നികുതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ കിഴുവിലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം വില്ലേജ് ഓഫിസിന്​ മുന്നിൽ ധർണ നടത്തി. നസീർ കല്ലമ്പലം ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അൻസാർ അധ്യക്ഷത വഹിച്ചു. നിസാം മുടപുരം, അഡ്വ. ഷിബു, ഷെഫീഖ്, ജബ്ബാർ, അനസ്, സുധീർ, സലീം എന്നിവർ സംസാരിച്ചു. Twatl sdpi naseer kallambalam നികുതി വർധനക്കെതിരെ എസ്.ഡി.പി.ഐ സംഘടിപ്പിച്ച കിഴുവിലം വില്ലേജ് ഓഫിസ്​ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.