ബൈക്ക്​ കത്തിച്ചു

നെടുമങ്ങാട്: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്​ അജ്ഞാതർ തീയിട്ടു. വാളിക്കോട് കരിംകുറ്റി ഫിർദൗസ് മൻസിലിൽ അൽ അമീന്റെ ബൈക്കിനാണ് വ്യാഴാഴ്ച പുലർച്ച 3.30 ഓടെ രണ്ടുപേർ തീയിട്ടത്. രണ്ടുപേർ നടന്നുവരുന്നതും ബൈക്കിന്​ തീ കൊളുത്തി ഓടിപ്പോകുന്നതും സമീപവാസി കണ്ടു. ഇയാൾ വീട്ടുകാരെ വിളിച്ചുണർത്തി തീകെടുത്തി. എങ്കിലും ബൈക്ക് ഭാഗികമായി കത്തി നശിച്ചു. നെടുമങ്ങാട് ​െപാലീസിൽ പരാതി നൽകി. ഫോട്ടോ : കത്തിനശിച്ച ബൈക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.