നേത്രരോഗ പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാമ്പും

പാലോട്​: തെന്നൂർ റെസിഡൻസ് അസോസിയേഷനും കാരക്കോണം സി.എസ്​.ഐ മെഡിക്കൽ കോളജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഫ്രാറ്റ്​ വിതുര മേഖല സെക്രട്ടറി തെന്നൂർ ഷിഹാബ് ഉദ്​ഘാടനം ചെയ്തു. ഡോക്ടർമാരായ എസ്​. ജുവൽ, എം. ലക്ഷ്മി, വാർഡ് മെംബർ ബി. സുലൈമാൻ, വി. സജികുമാർ, എസ്​. നാസർ, പി. ഷംസുദീൻ, കെ. ബിജു, ലിസി വിക്രമൻ, എസ്​. സുധാകുമാരി തുടങ്ങിയവർ സംസാരിച്ചു. IMG-20220331-WA0010

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.