ഇൻഹൗസ് ഡ്രഗ് ബാങ്ക് അഞ്ചുവരെ പ്രവർത്തിക്കില്ല

തിരുവനന്തപുരം: വാർഷിക കണക്കെടുപ്പ് പ്രമാണിച്ച് എസ്.എ.ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ മരുന്നുകളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഉണ്ടായിരിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.