തിരുവനന്തപുരം: റമദാനെ സ്വാഗതം ചെയ്ത് ഇന്തോ അറബ് ഫ്രണ്ട്ഷിപ് സെന്റര്‍ പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പള്ളികളിൽ ഇവ സൗജന്യമായി വിതരണം ചെയ്യും. ആർ.പി ഗ്രൂപ് വൈസ് ചെയര്‍മാന്‍ ഗണേഷ് പിള്ള പ്രവര്‍ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പണ്ഡിതസഭ ചെയര്‍മാന്‍ കണിയാപുരം എ.എം. ബദറുദ്ദീന്‍ മൗലവി, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മാഹിന്‍, സിദ്ദീഖ് സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.