Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ: ലഘുലേഖ...

റമദാൻ: ലഘുലേഖ പുറത്തിറക്കും

text_fields
bookmark_border
റമദാൻ: ലഘുലേഖ പുറത്തിറക്കും
cancel
തിരുവനന്തപുരം: റമദാനെ സ്വാഗതം ചെയ്ത്​ ഇന്തോ അറബ് ഫ്രണ്ട്ഷിപ്​ സെന്റര്‍ പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പള്ളികളിൽ ഇവ സൗജന്യമായി വിതരണം ചെയ്യും. ആർ.പി ഗ്രൂപ്​ വൈസ് ചെയര്‍മാന്‍ ഗണേഷ് പിള്ള പ്രവര്‍ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു അധ്യക്ഷത വഹിച്ചു. കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ പണ്ഡിതസഭ ചെയര്‍മാന്‍ കണിയാപുരം എ.എം. ബദറുദ്ദീന്‍ മൗലവി, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മാഹിന്‍, സിദ്ദീഖ് സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story