നിര്യാതനായി അബ്ദുൽ അസീസ്

അബ്ദുൽ അസീസ് കിളിമാനൂർ: ചെങ്കിക്കുന്ന് ഷംനാസ് മൻസിലിൽ അബ്ദുൽ അസീസ് (76-റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: റാഹില ബീവി. മക്കൾ: ഷംനാസ് (കോസ്റ്റ് ഗാർഡ് കൊച്ചി), ഷംല (ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മൻെറ്, തിരുവനന്തപുരം). മരുമക്കൾ: അൻവർ ഹുസൈൻ (സെക്രട്ടേറിയറ്റ്), ഇൻഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.