പണിമുടക്ക് വിജയിപ്പിക്കും

തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള സെകട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന കൺവെൻഷൻ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോ സിയേഷൻ പ്രസിഡന്റ് ടി.കെ. അഭിലാഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധികുമാർ. എസ്, വനിതാ സമിതി പ്രസിഡന്റ് അനുപമ. എസ്, ജി.എസ്. പ്രശാന്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.