അജികുമാരൻ നായർ

നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് വട്ടിക്കുഴി പാറയം വിളാകത്ത് വീട്ടിൽ പരേതനായ പി. മാധവൻപിള്ളയുടെയും ബി. സരോജിനിയമ്മയുടെയും മകൻ (58) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനീഷ്, അനൂപ്, വിഷ്ണു, വിഷ്ണുപ്രിയ. മരുമകൾ: ശ്രുതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.